നാദാപുരം: തൂണേരി ചെക്കായി മുക്കിനടുത്ത് തുമ്പോളി താഴെ കുനിയിൽ ചാത്തുവിന്റെ മകൻ സജിത്ത് (38) നിര്യാതനായി. മാതാവ്: ചന്ദ്രി. ഭാര്യ: പ്രവീണ. സഹോദരങ്ങൾ: സനീഷ്, സൗമ്യ.