കല്ലേപ്പുള്ളി: ആലമ്പള്ളം കുറുപ്പത്ത് വീട് പരേതനായ വിശ്വനാഥന്റെ ഭാര്യ ഇന്ദിര (78) നിര്യാതയായി. മക്കൾ: മണിമേഖല, അനിത, നബിദാസ്. മരുമക്കൾ: സുന്ദരൻ, രാമചന്ദ്രൻ, രമ്യ. സഹോദരങ്ങൾ: സുശീല, ഉദയൻ, കുട്ടൻ, സരസ്വതി. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.