എലപ്പുള്ളി: കാക്കത്തോട് തേനാരി കോറാത്ത് വീട്ടിൽ കിട്ടുവിന്റെ ഭാര്യ വത്സല (60) നിര്യാതയായി. മക്കൾ: ബൈജു, വൈജയന്തി, ബബിത. മരുമക്കൾ: ശിവദാസ്, ഹരിദാസ്, ശ്രുതി. സഹോദരങ്ങൾ: വേലായുധൻ, വസന്ത, വിജയകുമാരി.