പാലക്കാട്: കൊട്ടേക്കാട് കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ ചെറുക്കണ്ടത് രാധാകൃഷ്ണൻ (78) നിര്യാതനായി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ (നാസിക്) നിന്ന് വിരമിച്ചയാളാണ്. ഭാര്യ: ചക്കിങ്കൽ വീട്ടിൽ കൗസല്യ ദേവി. മക്കൾ: ശ്രീജ വിമൽ, ശ്രീജിത്ത്. മരുമക്കൾ: വിമൽ കാരാട്ട് (മുംബൈ).