തിരുനാവായ: എടക്കുളം നീറ്റിങ്ങര കിഴക്കെപ്പുറത്ത് സെയ്തലവി കോയ തങ്ങൾ (64) നിര്യാതനായി. എടക്കുളം ഇർഷാദുസ്സിബിയാൻ സുന്നി മദ്റസ മുൻ അധ്യാപകനും കുന്നുംപുറം പഠാണി ഷഹീദ് മഖാമിലെ ജീവനക്കാരനും ആയിരുന്നു. ഭാര്യ: ആയിശാ ബീവി. മക്കൾ: മുഹമ്മദ് കോയ തങ്ങൾ, ഫസൽ പൂക്കോയ തങ്ങൾ, ഹക്കീം ബുഖാരി തങ്ങൾ അൽ അദനി, ഹഫ്സത്ത് ബീവി, ആതിഖ ബീവി. മരുമക്കൾ: സുഫൈദ ബീവി, ഹഫ്സത്ത് ബീവി.