തിരൂര്‍: മുത്തൂര്‍ സ്വദേശി പരേതനായ മണ്ണേപറമ്പില്‍ ഹംസയുടെ മകന് ബഷീര്‍ (52) നിര്യാതനായി. മാതാവ്: ബീവാത്തു. ഭാര്യ: ആയിശ മുക്കോല. മക്കള്‍: ശബാബ്, ശബാന, ശബീബ, ഷാമില്‍. മരുമക്കള്‍: നാഫി നടുവിലങ്ങാടി, നൗഫല്‍ പോത്തന്നൂര്‍. സഹോദരങ്ങള്‍: അബ്ദുസ്സമദ്, സക്കീര്‍, യൂനുസ്, നിസാര്‍, ഷാഫി, സാജിദ.