തിരൂര്‍: ചേന്നര മുക്രിയകത്ത് തട്ടാന്‍പറമ്പില്‍ അബ്ദുസ്സമദ് (54) നിര്യാതനായി. ഭാര്യ: ഫസീല അന്നാര. മക്കള്‍: ലത്തീഫുല്‍ ഫായിസ്, സമീറ ലുലു, മുഹമ്മദ് ഫൈജാസ്. സഹോദരങ്ങള്‍: സലീന, ഗൗസ്. മരുമക്കള്‍: ഫാരിസ് (ബി.പി. അങ്ങാടി), ഷഫ്ന മുറിവഴിക്കല്‍. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പെരുന്തുരുത്തി പഴയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.