അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പുവ്വത്തുശ്ശേരി ഇരുമ്പൻ വീട്ടിൽ ബേബി ജെ.ഇരുമ്പൻ (76) നിര്യാതനായി. ഭാര്യ: പറമ്പത്ത് കുടുംബാംഗം എൽസി പൗലോ. മക്കൾ: സിബു (റോം), സിബി, സിജോ. മരുമക്കൾ: ദേവസി മറീന (യു.കെ), ജോസഫ് രാജൻ, സിമി മാത്യു.