പുളിക്കല്‍: ആന്തിയൂർകുന്ന് പാണ്ടികശാല മുണ്ടോട്ടിൽ അലവി (82) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കൾ: റിയാസ്, മുഹമ്മദ് ശരീഫ്, ഹസീന, സാജിദ. മരുമക്കൾ: അബ്ദുൽ അസീസ് സിയാംകണ്ടം, മുഹമ്മദ് ഷാഫി മൂർക്കനാട്, സാനാസ്, ഖൈറുന്നിസ.