പന്തല്ലൂർ: മുടിക്കോട് അടിവാരത്തെ കുന്നത്ത് നാരായണൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വത്സല, സുന്ദരൻ, വിജയൻ, സുന്ദരി.