അങ്കമാലി: എളവൂർ കല്ലുമഠത്തിൽ വീട്ടിൽ പരേതനായ അരുൺ ശർമയുടെ ഭാര്യ മൈഥിലി (102) നിര്യാതയായി. മക്കൾ: ജ്യോതി, പരേതയായ ഭുവനേശ്വരി, നൗഷ, ഉഷ. മരുമക്കൾ: ലാലൻ, കുമാർ, ശിവൻ, ഉത്തമൻ.