പല്ലാരിമംഗലം: തടത്തിക്കുന്നേൽ മൊയ്തീൻ (75) നിര്യാതനായി. മലപ്പുറം എ.ആർ. നഗർ എ.എം.എൽ.പി.എസ് റിട്ട.പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കദീജ (റിട്ട. എച്ച്.എം. എൽ.പി.എസ്, തോട്ടശ്ശേരി). മക്കൾ: ബുഷ്റ (അധ്യാപിക), അബ്ദുൽ ജലീൽ (ബിസിനസ്), അബ്ദുൽ ജബ്ബാർ (കുവൈത്ത്), പരേതനായ ഡോ. അബ്ദുൽ ജാബിർ. മരുമക്കൾ: അസീം (യു.എൻ), അഫീല, ഫാസില (കുവൈത്ത്), ഡോ. ഫസീല. ഖബറടക്കം ബുധനാഴ്ച പല്ലാരിമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.