മഞ്ചേരി: അരി വ്യാപാരിയായിരുന്ന ചെരണി സ്വദേശി പാലാൻതൊടി മുഹമ്മദ് (മാനു ഹാജി -66) നിര്യാതനായി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് ചെരണി ജുമാ മസ്ജിദിൽ. ഭാര്യ: മേച്ചേരി ശറഫുന്നിസ. മക്കൾ: മുഹമ്മദ് ജംഷീർ, അലൈസ് മനാഫ്, ബിനിയാസീന. മരുമക്കൾ: അഷ്റഫ്, ബസീന, ഷൈജ.