കളമശ്ശേരി: മഞ്ഞുമ്മൽ തെക്കുംഭാഗം അയ്യൻകുളത്തിന് സമീപം ചേലക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞുമരക്കാറുടെ മകൻ സി.കെ. അബ്ദുൽ ലത്തീഫ് (60)നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫാത്തിമ, ഫൗസിയ, ഫൈസൽ. മരുമക്കൾ: ഷബീർ, സുധീർ.