കലൂർ: പോണോത്ത് റോഡിൽ കൂടോത്ത് ലളിത (റിട്ട.ഗവ. പ്രസ് -87) നിര്യാതയായി. ചെറായി കാക്കനാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഗോകുലൻ. മകൻ: സാജു (ഗ്ലോബൽ ഹൈജീൻ). മരുമകൾ: രശ്മി.