നിലമ്പൂർ: മണ്ണുപ്പാടം കുന്നത്ത് ചാൽ തണ്ണീരാം ചാലിലെ കമ്മത്ത് വേലായുധന്റെ ഭാര്യ കുന്നിക്കൽ ശ്രീദേവി (74) നിര്യാതയായി. മക്കൾ: സുരേഷ് കമ്മത്ത് (ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), സുനിൽ കമ്മത്ത് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം കണ്ണൂർ), ഗിരിജ (വെള്ളി മുറ്റം). മരുമക്കൾ: സി.കെ. യമുന (അംഗൻവാടി പ്രവർത്തക ചാലിയാർ) ശ്രീജ കമ്മത്ത് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം), അടിച്ചിറ ഹരിദാസ് (വെള്ളിമുറ്റം).