എടക്കര: ചുങ്കത്തറ കൈപ്പിനി മുണ്ടപ്പാടം മണലിൽ ചീര (72) നിര്യാതയായി. ഭർത്താവ്: മന്നി. മക്കൾ: ഹരിദാസൻ, വാസു, രാധാമണി, ഭാസ്കരൻ, കുട്ടൻ, ബിന്ദു. മരുമക്കൾ: ലീല, സുനിത, ഷീബ, സുരേഷ്, അശ്വതി.