മലപ്പുറം: ഇത്തിൾപറമ്പിലെ പാടിയിൽ അബ്ദുൽ മജീദ് (64) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് അജ്മൽ (ജിദ്ദ). മരുമകൾ: ഉമ്മുസൽമ (മേൽമുറി).