കാളികാവ്: ചോക്കാട് പെടയന്താളിലെ പെഴുവിള ഹസ്സൻ കുട്ടി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: റജീന, സുനീറ, നിഹാസ് മോനായ്. മരുമക്കൾ: റഷീദ്, അഷ്റഫ്, നസീബ.