കാളികാവ്: കല്ലാമൂലയിലെ എരട്ടപ്പിലാൻ കുഞ്ഞിമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: റസിയ, നദീറ, സലാഹുദ്ദീൻ, നജ്മുദ്ദീൻ, നസീമ, പരേതനായ നിസാം. മരുമക്കൾ: ഉസ്മാൻ, അഫീഫ, ഷാജിമോൻ, പരേതനായ ഷാഫി.