ചേരാനല്ലൂർ: മാണിക്യത്താൻ പൗലോസിന്റെ മകൻ ഡോജി (52) നിര്യാതനായി. മാതാവ്: ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. ഭാര്യ: റിജു (ആലുവ). മക്കൾ: ഡേവിഡ്, ഡാനിയൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.