വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ മുണ്ടക്കാതൊടി കുഞ്ഞിപ്പുവിന്റെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, ഹംസ, അബ്ദുസ്സലാം. മരുമക്കൾ: റംല ആഞ്ഞിലങ്ങാടി, ഉമ്മുക്കുൽസു വലമ്പൂർ, നിഷാത്ത് പച്ചീരി, പരേതനായ ഹംസ കൊമ്പംകല്ല്.