മൂവാറ്റുപുഴ: പണ്ടിരിമല മണ്ണത്തൂര്ക്കാരന് പരേതനായ ജോണിയുടെ ഭാര്യ മേരി (77) നിര്യാതയായി. മക്കള്‍: പ്രിറ്റി, പ്രീതി, പ്രിയ, പ്രിബിഷ്. മരുമക്കള്‍: ബിജു, ബേബി, ഷിനു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.