പള്ളിക്കൽ: പടിഞ്ഞാറേ തെരുവിൽ പാച്ചൻകണ്ടി ബാബു (52) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ഉഷ. മക്കൾ: അക്ഷയ് ബാബു, അജയ് ബാബു, അശ്വനി. സഹോദരങ്ങൾ: ചന്ദ്രൻ, ജനാർദനൻ, ശ്രീദേവി.