ആലത്തൂർ: എരിമയൂർ കളത്തിൽ ഹാർഡ് വെയേഴ്സ് ഉടമ കരിഞ്ഞാലി കളത്തിൽ വീട്ടിൽ മാധവൻ (80) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ഗോപിനാഥൻ, ഗിരീഷ്, സുരേഷ്, പ്രിയ. മരുമക്കൾ: അനിൽകുമാർ, ഉമാമഹേശ്വരി, ധന്യ, പ്രഭാവതി.