ആലത്തൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആലത്തൂർ മെയിൻ റോഡ് സ്വവാബ് നഗറിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ മകൻ അബ്ദുറഹ്മാൻ (അത്തറപ്പ -68) നിര്യാതനായി. മാതാവ്: പരേതയായ സാറാ ഉമ്മ. ഭാര്യ: ശരീഫ. മക്കൾ: ഫിറോസ് ഇബ്രാഹിം, മുഹ്സിന, മുസീന. മരുമക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ സലീം, നിഷ. സഹോദരങ്ങൾ: ഹാജിറ, സുബൈദ, സൈനബ, പരേതരായ ഇസ്മയിൽ, കബീർ, ജബ്ബാർ, ഖദീജ.