വടക്കഞ്ചേരി: കൊന്നഞ്ചേരി പൂളക്കൽ വീട്ടിൽ മുരളിയുടെ മകൻ അഖിൽ (20) നിര്യാതനായി. അമ്മ: അനിത (ആശാ വർക്കർ കൊന്നഞ്ചേരി). സഹോദരൻ: അമൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മഞ്ഞപ്ര കൊളയക്കാട് ശ്മശാനത്തിൽ.