പുലാപ്പറ്റ: കോണിക്കഴി താളിക്കുഴി വീട്ടിൽ സുലൈമാൻ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹനീഫ, അലവി, കദീജ, അബ്ദുൽ റഷീദ്, ഹുസൈനാർ, മുഹമ്മദ് കാസിം.