പുനലൂർ: ടൗൺ വാർഡിൽ കിഴക്കേവീട്ടിൽ ‘ഉഷസി’ൽ കെ. ജോർജ് (85, ഉഷസ് ബിൽഡിങ് മെറ്റീരിയൽസ് ഉടമ) നിര്യാതനായി. ഭാര്യ: കടമ്പനാട് പ്ലാമൂട്ടിൽ കുടുംബാംഗം അമ്മിണിക്കുട്ടി ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സുനു, സുജ, സുനീഷ്. മരുമക്കൾ: നൈനാൻ തോമസ് പണിക്കർ, മനോജ് മാത്യു, സിനിത സുനീഷ്. സംസ്കാരം പിന്നീട്.