വൈലത്തൂർ: പൊന്മുണ്ടം നൊട്ടപ്പുറം പൂക്കാട്ടിൽ അയമുദു ഹാജിയുടെ മകൻ അബ്ദുൽ റസാഖ് (45) നിര്യാതനായി. മാതാവ്: പരേതയായ ആമിനക്കുട്ടി. സഹോദരങ്ങൾ: ആസ്യ, മുംതാസ്, സഹല, പരേതയായ സൽമാബി.