കുന്നിക്കോട്: തെങ്ങുംതറ വീട്ടിൽ (സുഹറാസ്) ബദറുദീൻകുഞ്ഞ് (82) നിര്യാതനായി. ഭാര്യമാർ: പരേതയായ സുഹ്റാബീവി, റഹിയാനത്ത് ബീവി. മക്കൾ: കമറുദീൻ, സുൽബത്ത്, മുജീബ്, മുംതാസ്. മരുമക്കൾ: സലീന, മജീദ്, സനൂജ്, അനസ്.