ആയൂർ: അമ്പലംമുക്ക് മുളമൂട്ടിൽ ബഥേൽ മഠത്തിൽ ബി.ടി. രാജെൻറ മകൻ ജാക്സൺ തോമസ് (രാജീവ് -33) നിര്യാതനായി. മാതാവ്: ലൗലി രാജൻ. സഹോദരങ്ങൾ: ഷാരൻ, ഷാൽവിയ. സംസ്കാരം പിന്നീട്.