മംഗലം: പരേതനായ കുളങ്ങര വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മേലേത്ത് പുത്തൂർ നഫീസ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ റഷീദ്, സാജിറ, ആയിശാ ബീഗം, ജസീല. മരുമക്കൾ: കുഞ്ഞിമോൻ എന്ന രായിൻകുട്ടി (കൈനിക്കര), ഹംസ (കാളാട്), സാക്കിർ (ചക്കരമൂല), റീന, റസീന. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, അബ്ദുല്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് മംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.