ശാസ്താംകോട്ട: വേങ്ങ തച്ചിരഴികത്ത് കിഴക്കതിൽ ശശിധരൻപിള്ളയുടെ ഭാര്യ വിജയകുമാരിയമ്മ (56) നിര്യാതയായി. മക്കൾ: വിചിത്രകുമാരി, സുചിത്രകുമാരി, വിദ്യാമോൾ. മരുമക്കൾ: സജീവ്കുമാർ, മനോജ്കുമാർ, മനുകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.