പൊന്നാനി: പൊന്നാനി എം.ഐ ബോയ്സ് സ്കൂളിന് സമീപം മാളിയേക്കൽ കുഞ്ഞൻ ബാവയുടെ ഭാര്യ റസിയ (38) നിര്യാതയായി. പിതാവ്: സിദ്ദീഖ്. മാതാവ്: ഫാത്തിമ. മക്കൾ: നിസാമുദീൻ, ഷഹന, ആദിൽ. സഹോദരങ്ങൾ: മുജീബ് (സൗദി), സിറാജ്, റാസിഖ്, മൻസൂർ (കുവൈത്ത്).