പൊന്നാനി: തറോല ഷാജിയുടെ ഭാര്യ കാട്ടിലകമെന്ന മാനംകണ്ടത്ത് സഫൂറ (42) നിര്യാതയായി. പിതാവ്: പരേതനായ എം.പി.ടി. ബാവ മുസ്ലിയാർ. മാതാവ്: ഫൗസിയ. മക്കൾ: മുഹന്മദ് സഫ്വാൻ (ലണ്ടൻ), മുഹമ്മദ് സുഹാൻ, മുഹമ്മദ് സാദിൻ. സഹോദരങ്ങൾ: സൽമ, ഫാത്തിമ, അൻസിയ, കെ.എം. ജമാൽ (പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂൾ), ഹിദായത്തുല്ല (സൗദി), നിസാമുദ്ദീൻ, നയീമുദ്ദീൻ.