പൊന്നാനി: പൊന്നാനി അഴീക്കൽ സ്വദേശി കോയാലിനകത്ത് അസൈനാർ (അച്ചാട്ടിക്ക -70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിനക്കുട്ടി. മക്കൾ: നൗഷാദ്, മൻസൂർ, ഷഹർബാൻ. മരുമക്കൾ: റഷീദ, സമീറ, ഹുസൈൻ (സൗദി).