പുത്തൻതോപ്പ്: അലീന ഹൗസിൽ ജോസ് മിറാൻഡ (92) നിര്യാതനായി. ഭാര്യ: ജസ്റ്റി മിറാൻഡ. മക്കൾ: സ്റ്റാൻലി മിറാൻഡ, ഫ്രാങ്കിളിൻ മിറാൻഡ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച വൈകീട്ട് നാലിന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ.