പോത്തൻകോട്: കരൂർ കല്ലുവിള ഗീത ഭവനിൽ പരമേശ്വരൻ നായർ (ഉണ്ണി -85) നിര്യാതനായി. മക്കൾ: അനിൽ കുമാർ, രമാദേവി, ഗീത കുമാരി. മരുമക്കൾ: ബിന്ദു, ഗോപിനാഥൻ നായർ, ഭുവനചന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.