കോട്ടക്കൽ: ഇന്ത്യനൂർ സ്വദേശി പരേതനായ കടവണ്ടി കുഞ്ഞിമരക്കാർ ഹാജിയുടെ ഭാര്യ ആയിഷ (കുഞ്ഞാചുട്ടി -80) നിര്യാതയായി. മക്കൾ: മൊയ്ദീൻ എന്ന കുഞ്ഞു, ഹംസ മുസ്ലിയാർ, ആച്ചുമ്മ, സുബൈദ. മരുമക്കൾ: മുഹമ്മദ് അലി മുസ്ലിയാർ പാപ്പായി, മുഹമ്മദ് ഇന്ത്യനൂർ, ആയിഷുമ്മു, ആയിഷുമ്മു.