തിരുവനന്തപുരം: വഞ്ചിയൂർ അമ്പലത്തുമുക്ക് തച്ചക്കുടി ലെയിൻ എച്ച്.എൻ.ആർ.എ 239 പൗർണമിയിൽ വസന്തകുമാരി (71) നിര്യാതയായി. മക്കൾ: ശശികുമാർ, സിന്ധു. മരുമക്കൾ: ദിവ്യ, സന്തോഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.