പരപ്പനങ്ങാടി: കരിങ്കല്ലത്താണി സ്വദേശി വിളക്കിരി മുഹമ്മദലി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുസലാം, ഹസീന, നാസർ, സമീർ ബാബു. മരുമക്കൾ: അബ്ദുറസാഖ്, സുൽഫത്ത്, ഉമ്മുകുൽസു, മുർഷിദ.