കല്ലമ്പലം: ഞെക്കാട് എസ്.കെ നിവാസിൽ പരേതനായ എസ്.കെ. ഗോവിന്ദന്റെ ഭാര്യ പി. കമലാഭായി (90) നിര്യാതയായി. മകൻ: സർവജ്ഞൻ. മരുമകൾ: നിഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.