ബാലരാമപുരം: മന്നോട്ടുകോണം ഇടുപറവിളാകത്ത് വീട്ടിൽ പരേതനായ കമലഹാസനൻ നായരുടെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കൾ: പ്രഭാകരൻ നായർ, വിജയകുമാർ, ജലജ, വനജ. മരുമക്കൾ: രാധ, ഉഷ, പരേതനായ രവീന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.