തൃപ്പനച്ചി: വായനശാലക്ക് സമീപം തൃക്കേപറമ്പിൽ പുത്തൻപുരക്കൽ പരേതനായ നമ്പിയുടെ ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: വാസുദേവൻ (ഉണ്ണി), ജയചന്ദ്രൻ (മാനു), സതീദേവി, സ്വർണലത (അൽ ഇർഷാദ് സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.