ഒളവട്ടൂർ: പൗരപ്രമുഖനും മഹല്ല് കാരണവരുമായിരുന്ന പനച്ചികപ്പള്ളിയാളി വട്ടോല മമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: ഹലീമ. പിതാവ്: കോയാമു ഹാജി. മാതാവ്: ആമിന ഹജ്ജുമ്മ. മക്കൾ: നിയാസ്, നൗഷാദ്. മരുമക്കൾ: ഷാഹിന കൊട്ടപ്പുറം, സുമയ്യ മുണ്ടക്കൽ. സഹോദരങ്ങൾ: മുഹമ്മദിശ ഹാജി, അബ്ദുറഹ്മാൻ മുസ്ലിയാർ, ഖാദർ മാസ്റ്റർ (ഒളവട്ടൂർ സ്കൂൾ ഹെഡ്മാസ്റ്റർ), സൈനുദ്ദീൻ, ഫാത്തിമക്കുട്ടി, ആയിഷക്കുട്ടി.