പൂക്കോട്ടൂര്‍: അത്താണിക്കല്‍ പരുത്തിനിക്കാട് സ്വദേശി ഹംസ (60) നിര്യാതനായി. പൂക്കോട്ടൂരില്‍ വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: മുഹമ്മദ് അമീന്, ഫാത്തിമ അമീറ, അദീബ്, ആദില്‍ സലാഹ്. മരുമകന്: മുഹമ്മദ് ഷഫീദ് മുണ്ടുപറമ്പ്.