എടവണ്ണ: ഒതായി വേരുപ്പാലം അടത്തിക്കുന്നിലെ കൊട്ടപ്പുറവൻ ജാഫറലിയുടെ മകൻ ബിന്യാമിൻ (ബിനു -37) നിര്യാതനായി. ഭാര്യ: പി.കെ. ഹുസ്ന (ഒതായി). മാതാവ്: ആസ്യ. സഹോദരങ്ങൾ: ആരിഫ, ബജീന, ജാസ്മിൻ, ബാസിം, അഷ്ഫഖ്, അജീബ, ബാസില.