കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് ആനന്ദഭവനിൽ സുമതി (പത്മിനി- 67) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: അനൂപ്കുമാർ (ഉണ്ണി), അനീഷ് കുമാർ(ലാലു). മരുമകൾ: സൗമ്യ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.