മലയിൻകീഴ്: മണപ്പുറം കുരുവിൻമുകൾ ദീപാ ഭവനിൽ പരേതനായ ബെന്നിയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജൻ, ഉണ്ണി, വസന്ത. മരുമക്കൾ: ശ്യാമള, പൊടിയമ്മ, സരോജിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.